Quantcast
Channel: Malayalam Samayam
Browsing all 45 articles
Browse latest View live

കാഴ്ചയില്ലായ്മയെ ഓടിത്തോൽപ്പിച്ച് പാരാലിമ്പിക്സിൽ നാലുപേർ...

അകക്കണ്ണിലെ വെളിച്ചത്തിൽ റിയോയിലെ ജോ ഹാവലാഞ്ചോ സ്റ്റേഡിയത്തിലെ നീല ട്രാക്കിൽ അവർ വിസ്മയം തീർത്തു. സ്റ്റാര്‍ട്ടിങ് പോയന്‍റില്‍ വെടി മുഴങ്ങിയശേഷം, ഗാലറിയുടെ ആര്‍പ്പുവിളിക്കൊപ്പം നിഴല്‍പോലെ കണ്ട...

View Article



Image may be NSFW.
Clik here to view.

റിയോ പാരാലിമ്പിക്സിനിടെ അപകടം; സൈക്ലിംഗ് താരം മരിച്ചു

റിയോ പാരാലിമ്പിക്‌സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഇറേനിയന്‍ സൈക്ലിംഗ് താരം മരിച്ചു. ബഹ്മാന്‍ ഗോള്‍ബര്‍നെസ്ഹാദ്(48) അണു മരിച്ചത്. പുരുഷന്‍മാരുടെ സി 4-5 ഇനത്തില്‍ പങ്കെടുക്കുമ്പോളായിരുന്നു...

View Article

2024 ഒളിമ്പിക്സില്‍ ഇന്ത്യക്ക് 50 മെഡല്‍; കച്ചമുറുക്കി നിതി ആയോഗ്

റിയോ ഒളിമ്പിക്സിലെ മോശം പ്രകടനം കുറച്ചൊന്നുമല്ല ഇന്ത്യയെ നിരാശപ്പെടുത്തിയത്. ഇതിനു പരിഹാരക്രിയകള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണ വിഭാഗം നിതി ആയോഗ്. 2024 ഒളിമ്പിക്സില്‍ 50 മെഡലുകള്‍...

View Article

ബിഎംഡബ്ല്യു തിരിച്ച് കൊടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ദിപ കര്‍മ്മാക്കര്‍

ന്യൂഡൽഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമ്മാനമായി നല്‍കിയ ബിഎംഡബ്‌ള്യു കാര്‍ തിരികെ നല്‍കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദിപ കര്‍മ്മാക്കര്‍. കാര്‍ തിരികെ നല്‍കുമെന്ന് താന്‍ എവിടെയും...

View Article

സ്പ്രിന്‍റര്‍ ടൈസൺ ഗേയുടെ മകൾ വെടിയേറ്റ് മരിച്ചു

ലെക്സിങ്‍ടൺ: പ്രമുഖ ഒളിമ്പിക്സ് സ്പ്രിന്‍റ് താരം ടൈസൺ ഗേയുടെ മകൾ വെടിവെപ്പില്‍ മരിച്ചു. ട്രിനിറ്റി ഗേ (15) ആണ് കഴുത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ഗേയുടെ...

View Article


സാക്ഷി മാലിക് വിവാഹിതയാവുന്നു; വരന്‍ ഗുസ്തിതാരം

ചണ്ഡീഗഢ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ അഭിമാന താരം സാക്ഷി മാലിക് വിവാഹിതയാവുന്നു. സുഹൃത്തായ ഗുസ്തി താരം സത്യവർധ് കാഡിയൻ ആണ് വരന്‍. ഞായറാഴ്ച്ച സാക്ഷിയുടെ വസതിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത...

View Article

​ഒ.പി ജെയ്ഷ വിഷയത്തിൽ കോച്ചിനെതിരെ കായിക മന്ത്രാലയം

റിയോയില്‍ വെച്ച് മാരത്തോണ്‍ മത്സരത്തിനിടെ ഫെഡറേഷന്‍ തനിക്ക് കുടിവെള്ളം നല്‍കാതിരുന്നത് പരിശീലകന്‍ നിക്കോളായി വേണ്ടെന്ന് പറഞ്ഞിട്ടായിരുന്നുവെന്ന ജെയ്ഷയുടെ ആരോപണം കായികമന്ത്രാലയം ശരിവെച്ചു....

View Article

ദേശീയ ജൂനിയർ മീറ്റിൽ കേരളത്തിനു മൂന്നാം സ്വർണം

കോയമ്പത്തൂർ: ദേശീയ ജൂനിയർ മീറ്റിൽ കേരളം മൂന്നാമത്തെ സ്വർണം നേടി. 18 വയസിനു താഴെയുള്ള പെൺകുട്ടികളുടെ 5000 മീറ്റർ നടത്തിലാണ് ഈ നേട്ടം. ശ്രീജ.സി.കെയാണ് കേരളത്തിന്‍റെ പതക്ക പട്ടികയില്‍ ഒരു സ്വർണം കൂടി...

View Article


ഒളിംപിക്സ് അസോസിയേഷന്‍റെ ആജീവനാന്ത പ്രസിഡന്‍റായി കൽമാഡി

ന്യൂഡൽഹി: സുരേഷ് കല്‍മാഡി വീണ്ടും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍റെ തലപ്പത്ത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിവിവാദങ്ങളില്‍പ്പെട്ട സുരേഷ് കല്‍മാഡിക്ക് െഎ.ഒ.എ നേതൃത്വത്തില്‍നിന്നു...

View Article


Image may be NSFW.
Clik here to view.

ഒളിമ്പിക്‌സ് താരം സാക്ഷി മാലിക്കും ഗുസ്തി താരം സത്യവര്‍ത് കാദിയനും വിവാഹിതരായി

റോത്തക്ക്: ഒളിമ്പിക്‌സ് താരം സാക്ഷി മാലിക് വിവാഹിതയായി. റിയോ ഒളിമ്പിക്‌സ് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേതാവാണ് സാക്ഷി മാലിക്. ഗുസ്തി താരമായ സത്യവര്‍ത് കാദിയനാണ് വരന്‍. റോത്തക്കിലാണ് ചടങ്ങുകൾ നടന്നത്....

View Article

ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

കിം​ഗ്സ്റ്റ​ൺ: ബ്രി​ട്ടീ​ഷ് ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ജ​മെ​യ്ൻ മാ​സ​ൺ (34) ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജ​മൈ​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കിം​ഗ്സ്റ്റ​ണി​ലാ​യി​രു​ന്നു...

View Article

ഒളിമ്പിക്സ് പരീശീലകരുടെ ശമ്പളപരിധി നീക്കണമെന്ന് ടാസ്ക് ഫോഴ്സ്

ന്യൂഡൽഹി: 2020 ലെ ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ അത്‍ലറ്റുകള്‍ക്ക് മെഡല്‍ നേടാനായി രൂപീകരിച്ച കേന്ദ്ര സംവിധാനമായ ഒളിമ്പിക് ടാസ്‌ക് ഫോഴ്സിന്റെ ഭാരവാഹികള്‍ ഒളിമ്പിക്സിന് മുന്നോടിയായി പുതിയതായൊരു...

View Article

ടോക്യോ ഒളിമ്പിക്സ്: എംപവേര്‍ഡ് സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും

ന്യൂഡല്‍ഹി: ഒളിമ്പിക്സ് വിജയത്തിനായി കായികമന്ത്രാലയം രൂപീകരിച്ച ഒളിമ്പിക്സ് ടാസ്ക്ഫോഴ്‍സ് പുതിയ എംപവേര്‍ഡ് സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു. ടോക്യോ 2020 ഒളിമ്പിക് ഗെയിംസിനായാണ് ഈ...

View Article


Image may be NSFW.
Clik here to view.

ഇവരുടെ കഥ കേള്‍ക്കാതെ എന്ത് ഒളിമ്പിക് ദിനം...

ഫിനിഷിങ് ലൈനിലേക്ക് കുതിച്ചെത്തുന്ന കൊച്ചുകായിക താരങ്ങളെ കിതപ്പാറും മുന്‍പ് ക്യാമറക്കണ്ണിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു നിമിഷം മലയാളികള്‍ക്ക് പരിചിതമായിക്കഴിഞ്ഞിട്ടുണ്ട്. 'ഏറ്റവും വേഗതയേറിയ താരം' എന്ന്...

View Article

അറിയാം ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡല്‍ ജേതാവിനെ

ന്യൂഡല്‍ഹി: ലിയാന്‍ഡല്‍ പയസും അഭിനവ് ബിന്ദ്രയും സുശീല്‍ കുമാറും വിജേന്ദര്‍ സിങ്ങുമൊക്കെ ഒളിമ്പിക്സ് മെഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നവരാണ്. എന്നാല്‍ അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആഘോഷിക്കുമ്പോള്‍ ഓരോ...

View Article


സെറീനയും സിമോണയും ഉത്തേജക മരുന്ന് വിവാദത്തിൽ

അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസും ജിംനാസ്റ്റ് സിമോണ ബിൽസും ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് റഷ്യൻ ഹാക്കർമാർ പുറത്തുവിട്ടു. വാഡയുടെ ഔദ്യോഗിക ഏജൻസിയുടെ വെബ്‌സൈറ്റിലെ രഹസ്യ മെഡിക്കൽ ഫയലുകൾ ഹാക്കർമാർ...

View Article

ഒളിമ്പിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു: 2024ൽ പാരീസില്‍, 2028ൽ ലോസ് ആഞ്ചലസിൽ

ലീമ: 2024 ലെ ഒളിമ്പിക്‌സ് പാരീസിലും 2028ലെ ഒളിമ്പിക്‌സ് ലോസ് ആഞ്ചലസിലും വെച്ച് നടത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു. പാരീസും ലോസ് ആഞ്ചലസും മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് ആതിഥ്യം...

View Article


ഒളിമ്പിക്‌സ് പരിശീലനത്തിന് താരങ്ങൾക്ക് 50000 രൂപ സ്റ്റൈപൻഡ്

ന്യൂഡൽഹി: മികച്ച പ്രകടനം കാഴ്‍ചവെക്കുന്ന കായികതാരങ്ങൾക്ക് അടുത്ത കോമൺവെൽത്ത്, ഏഷ്യന്‍ ഗെയിമുകളിൽ പങ്കെടുക്കുന്നതിന് മാസം 50000 രൂപ സ്റ്റൈപൻഡ് നൽകാൻ തീരുമാനിച്ചു.ടോക്യോ ഒളിമ്പിക്‌സിൽ...

View Article

കായികതാരങ്ങൾക്കായി ഇനി അഭിനവ് ബിന്ദ്ര സെന്‍റര്‍

പുതുതലമുറയിലെ കായികതാരങ്ങളെ വാർത്തെടുക്കാൻ സായ്-അഭിനവ് ബിന്ദ്ര ടാർഗെറ്റിങ് പെർഫോമൻസ് സെന്‍ററിന് തുടക്കം. പ്രധാനമന്ത്രി നിയമിച്ച ഒളിമ്പിക് ടാസ്ക് ഫോര്‍സിന്‍റെ ഭാഗമായി സായിയുടെ ദേശീയ കായികവികസന...

View Article

ശീതകാല ഒളിമ്പിക്സിന് ഇന്ന് തുടക്കം

ദക്ഷിണ കൊറിയയിലെ പ്യോംഗ്ചാംഗ് ശൈത്യകാല ഒളിമ്പിക്‌സിനായി ഒരുങ്ങികഴിഞ്ഞു. ലോക കായിക രംഗത്തെ പിടിച്ചുകുലുക്കിയ റഷ്യന്‍ ഉത്തേജക മരുന്ന് വിവാദത്തിന്റെ കരിനിഴലുകള്‍ക്കിടയിലാണ് ശൈത്യകാല ഒളിമ്പിക്‌സിന് കാഹളം...

View Article
Browsing all 45 articles
Browse latest View live